അന്തരിച്ചു
മൂഴിക്കര: കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ കണ്ട്യൻഹൗസിൽ ഉദയദാസ് (60) അന്തരിച്ചു,
അച്ഛൻ പരേതനായ എം, ഹരിദാസ് , അമ്മ പരേതയായ കൗസല്യ
ഭാര്യ: രമ.
മക്കൾ : അനുഷ, അക്ഷിത്ത്
മരുമകൻ ലിബിൻ(തൃശ്ശൂർ)
സഹോദരങ്ങൾ - ഉല്ലാസ്, ഉമേശൻ , ഉഷ, ഉമ, ഷീബ, സജി
സംസ്ക്കാരം വ്യാഴാഴ്ച്ച പകൽ 12 ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ

Post a Comment