o പുകയില ഉത്പനങ്ങൾക്കായി പരിശോധന നടത്തി
Latest News


 

പുകയില ഉത്പനങ്ങൾക്കായി പരിശോധന നടത്തി

 പുകയില ഉത്പനങ്ങൾക്കായി പരിശോധന നടത്തി



മാഹി പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉത്പനങ്ങൾ വില്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തക്കൽ മാക്കുനി പ്രദേശത്തെ കടകളിൽ പന്തക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ എ തമിഴ്അരസന്റെ നേതൃതത്തിൽ ഉള്ള പോലീസ് സേന തിരച്ചിൽ നടത്തി

Post a Comment

Previous Post Next Post