o സംസ്ഥാനത്ത് ഇന്ന്‌ 5804 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു
Latest News


 

സംസ്ഥാനത്ത് ഇന്ന്‌ 5804 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു




  4988 പേര്‍ക്ക്‌ രോഗം സമ്പര്‍ക്കത്തിലൂടെ. 6201 പേര്‍ രോഗമുക്തി നേടി . 643 പേരുടെ  ഉറവിടം അവ്യക്തം. 


55 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 


24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ്സാമ്പിളുകളാണ്സാമ്പിളുകളാണ് പരിശോധിച്ചത്. 


3,16,923 പേരാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരീക്ഷണത്തിൽ ഉള്ളത്. 


രോഗം സ്ഥിരീകരിച്ചതിൽ 118 പേർ സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്നവരാണ്. 


11 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്.  15 പ്രദേശങ്ങളെപ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


 ഇന്ന്‌ കോവിഡ് മൂലം 26 പേരാണ് സംസ്ഥാനത്ത് മരിച്ചത്.



ജില്ല തിരിച്ചുള്ള കണക്ക്


➖➖➖➖➖➖➖➖➖➖➖


♦️ കാസര്‍കോട് - 81




♦️ കണ്ണൂര്‍    - 240




♦️വയനാട് - 106




♦️കോഴിക്കോട് - 799




♦️മലപ്പുറം - 588




♦️പാലക്കാട് - 438




♦️തൃശ്ശൂർ -  677




♦️ എറണാകുളം - 756




♦️ഇടുക്കി - 187




♦️ കോട്ടയം -  347




♦️ ആലപ്പുഴ - 468




♦️പത്തനംതിട്ട - 189




♦️ കൊല്ലം - 489




♦️ തിരുവനന്തപുരം - 439

Post a Comment

Previous Post Next Post