കോവിഡ് -19 മഹാമാരിയുടെ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം താൽകാലികമായി മാറ്റിവച്ച വിവരം എല്ലാ മാന്യ അംഗങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു . കൂടുതൽ വിവരങ്ങൾക്ക് 9072332626 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
അറിയിപ്പ്
MAHE NEWS
0

Post a Comment