ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ് കേസാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഈ ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.
ഗ്രാമത്തി പള്ളിക്ക് അടുത്തായി താമസിക്കുന്ന ഒരാൾക്ക് രോഗലക്ഷണങ്ങൾ കാരണം ഇന്ന് തലശ്ശേരിയിൽ നടന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 10 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന ഒരാൾ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 22-11-2020) - 105.
ഒരു രോഗി ഐ.സി.യു.വിൽ ആണ്.

Post a Comment