o എൻഡിഎ _ ബിജെപി അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി ശ്യംരാജ് ഉദ്ഘാടനം നിർവഹിച്ചു
Latest News


 

എൻഡിഎ _ ബിജെപി അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി ശ്യംരാജ് ഉദ്ഘാടനം നിർവഹിച്ചു



എൻഡിഎ  _ ബിജെപി അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ബിജെപി വടകര മണ്ഡലം ജനറൽ സെക്രട്ടറി ശ്യംരാജ് ഉദ്ഘാടനം നിർവഹിച്ചു .  ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ അദ്ധ്യക്ഷത  വഹിച്ചും , ബിജെപി വടകര  മണ്ഡലം സെക്രട്ടറി രഗിലേഷ് അഴിയൂർ, ശ്രീകല, വിനീഷ് ടി. പി, പ്രകാശൻ പി .കെ  ,അനിൽകുമാർ വി. പി, അരുൺ ആവിക്കര ,സുബിഷ് പി.വി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

Previous Post Next Post