പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് സ്ഥാപകപ്രസിഡണ്ടും, മുസ്ലിംലീഗ് നാഷണൽ കമ്മിറ്റി അംഗവും,മാഹി STU സ്ഥാപക നേതാവും, മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ
ബഹുഃ മര്‍ഹൂം സി.വി സുലൈമാന്‍ഹാജി സാഹിബിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം
22-11-2020 ഞാറാഴ്ച വൈകുന്നേരം 3.30 ന്
മാഹി കോ ഓപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുകയാണ്
പ്രസ്തുത പരിപാടിയില്‍
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരികരംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു.

Post a Comment