ഐ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറി ശ്രി കെ.സി. വേണുഗോപലിന്റെ വീട്ടിൽ ബഹു: പുതുച്ചേരി മുഖ്യമന്ത്രി ശ്രി വി. നാരായണസാമി, ബഹു: പുതുച്ചേരി മന്ത്രി ശ്രി എം കന്തസാമി, ബഹു. പുതുച്ചേരി പാർലിമെന്റ് അംഗം ശ്രീ വി വൈദ്യ ലിംഗം, ബഹു: പുതുച്ചേരി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ശ്രി എ.വി. സുബ്രമണ്യം , ബഹു: മുൻ അഭ്യന്തര മന്ത്രി ശ്രീ ഇ വൽസരാജ് തുടങ്ങിയ പ്രമുഖ നേതാക്കൾ വസതിയിൽ എത്തി പ്രിയ നേതാവിന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി. ഐ. എൻ.ടി.യു സി.ഐ ദേശീയ പ്രവർത്തക സമിതി അംഗം കെ ഹരിന്ദ്രൻ , മാഹീ മേഖല യുത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്യംജിത്ത് പാറക്കൽ, യൂത്ത് കോൺഗ്രസ് മാഹി മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് സർഫാസ്,
നിഖിൽ രവീന്ദ്രൻ, ശ്രീജേഷ് പള്ളൂർ, മാഹീ മേഖല യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി അജയൻ പൂഴിയിൽ, മാഹീ മേഖല യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് ജീജേഷ് കുമാർ ചാമേരി എന്നിവർ മുഖ്യമന്ത്രിയോടപ്പം ഉണ്ടായിരുന്നു.

Post a Comment