Home ബൈക്കപകടത്തിൽ മരണപ്പെട്ടു MAHE NEWS November 08, 2020 0 തലശ്ശേരി: പാനൂർ സ്വദേശി അപകടത്തിൽ മരിച്ചു. പാനൂർ ചമ്പാട് വി.പി.കെ.യു. അബ്ദുള്ളയുടെ മകൻ അനീസ് ആണ് മരണപ്പെട്ടത്. കൊയിലാണ്ടിയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്.
Post a Comment