o അഴിയൂർ പഞ്ചായത്ത് സിക്രട്ടറി ബഹു: ഷാഹുൽ ഹമീദിന് ആദരവ്
Latest News


 

അഴിയൂർ പഞ്ചായത്ത് സിക്രട്ടറി ബഹു: ഷാഹുൽ ഹമീദിന് ആദരവ്


 അഴിയൂർ  പഞ്ചായത്ത് സിക്രട്ടറി

 ബഹു: ഷാഹുൽ ഹമീദിന്

ആദരവ്




അഴിയൂർ ഗ്രാമ പഞ്ചായത്തിൽ 3 വർഷമായി സെക്രട്ടറിയായി ജോലി ചെയ്ത് വരുന്നതും പഞ്ചായത്ത് ഭരണസമിതിക്ക് പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നതിന് ഭരണസമിതിയുമായി ചേർന്ന് പ്രവർത്തിച്ച ശ്രീ.ടി.ഷാഹുൽ ഹമീദിന് പിരിഞ്ഞ് പോകുന്ന ഭരണ സമിതിക്ക് വേണ്ടി മൊമൊൻ്റൊ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയൻ നൽക്കുന്നു

Post a Comment

Previous Post Next Post