മുസ്ലിം യൂത്ത് ലീഗ്
മാഹി ജില്ലാ ഭാരവാഹികൾ
മാഹി: മുസ്ലിം യൂത്ത് ലീഗ് ജില്ലാ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടിതൊണ്ടന്റവിട ഉദ്ഘാടനം ചെയ്തു. അൻസീർപള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഇകെ മുഹമ്മദലി, ഇസ്മായിൽ
ചങ്ങരോത്ത് സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായി അൻസീർ പള്ളിയത്ത് (പ്രസി), സമീൽ കാസിം (ജന.സെക്ര), അഷ്റഫ്എപി (ട്രഷറർ), റിംഷാദ് പി, റസിൽ (വൈസ് പ്രസി), നസീർ എവി,
സഫീർ തയ്യിൽ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. സലീം,സമീർ എവി, അൻസാർ പി, ഫാഇസ്, ഷെഫീർ. എ വി, പി എ സമദ്,ഷമീം എം കെ. സമീർ പൊന്നമ്പത്ത് സംബന്ധിച്ചു.

Post a Comment