o റോഡ് നികുതി ഒഴിവാക്കി
Latest News


 

റോഡ് നികുതി ഒഴിവാക്കി


 പുതുച്ചേരി : ചരക്ക് വാഹനങ്ങൾക്കും,പൊതു യാത്ര വാഹനങ്ങൾക്കും റോഡ് നികുതി ഒഴിവാക്കി.ചരക്ക് വാഹനങ്ങൾക്ക് 2 മാസത്തേയും,പൊതു യാത്രാ വാഹനങ്ങൾക്ക് 6 മാസത്തേയും നികുതിയാണ് ഒഴിവാക്കിയത്,ഇതു മൂലം സർക്കാരിന് 21 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാവുക.

Post a Comment

Previous Post Next Post