ന്യൂ മാഹി :ചാലക്കര കണ്ടോത്ത് പൊയിൽ തറവാട്ടംഗം കുറിച്ചിയിൽ മണിയൂർ വയൽ പുത്തൻ പുരയിൽ ജാനകി ( 75 ) നിര്യാതനായി
പരേതരായ ഗോവിന്ദന്റെയും , ചിരുതയുടെയും മകളാണ്
ഭർത്താവ്: പരേതനായ പി പി കുമാരൻ
മക്കൾ : ജയന്തി, ജയപ്രകാശൻ ,ജഗീഷ് (ജഗു ) ( ഇരുവരും കുമാർ ബേയ്ക്കറി, കുറിച്ചിയിൽ ) ജയശ്രീ
മരുമക്കൾ : വൽസരാജ്, പ്രസീത, രശ്മി, രമേശൻ
സഹോദരങ്ങൾ: കെ പി ശ്രീധരൻ ,കെ പി ലക്ഷ്മണൻ , പരേതരായ കെ പി അച്ചുതൻ , കെ പി കുമാരൻ ,കെ പി വാസു , കല്ലാണി (ജാനു ) ലീല

Post a Comment