o മയ്യഴിയിൽ വിദ്യാർത്ഥികൾക്ക് പുട്ടും കടലയും
Latest News


 

മയ്യഴിയിൽ വിദ്യാർത്ഥികൾക്ക് പുട്ടും കടലയും


പുതുച്ചേരി :സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കരുണാനിധിയുടെ പേരിൽ  പ്രഭാത ഭക്ഷണം നൽകുന്നു.മയ്യഴിയിൽ പുട്ടും കടലയും,ഉപ്പ്മാവ്,ഗോതമ്പ് റവ ചട്ട്നി എന്നിവയാണ് നൽകുക.സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ 81000 വിദ്യാർത്ഥികൾക്കാണ് പ്രാതൽ നൽകുക.പദ്ധതി  ജീവനന്ദം സ്ക്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post