4683 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. 6119 പേര് രോഗമുക്തി നേടി . 653 പേരുടെ ഉറവിടം അവ്യക്തം.
61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്.
3,15,583 പേരാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരീക്ഷണത്തിൽ ഉള്ളത്.
രോഗം സ്ഥിരീകരിച്ചതിൽ 140 പേർ സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്നവരാണ്.
4 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് കോവിഡ് മൂലം 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്
➖➖➖➖➖➖➖➖➖➖➖
♦️ കാസര്‍കോട് - 108
♦️ കണ്ണൂര്‍ - 346
♦️വയനാട് - 100
♦️കോഴിക്കോട് - 696
♦️മലപ്പുറം - 617
♦️പാലക്കാട് - 434
♦️തൃശ്ശൂർ - 727
♦️ എറണാകുളം - 489
♦️ഇടുക്കി - 185
♦️ കോട്ടയം - 344
♦️ ആലപ്പുഴ - 568
♦️പത്തനംതിട്ട - 138
♦️ കൊല്ലം - 398
♦️ തിരുവനന്തപുരം - 386

Post a Comment