ദേശീയപാത നിർമാണസാമഗ്രികൾ മോഷ്‌ടിച്ചകേസിൽ രണ്ടുപേർ പിടിയിൽ
ഒഞ്ചിയം ദേശീയപാത നിർമാണപ്രവൃത്തിയുടെ ഭാഗമായി ഗൾഫാർ നിർമാണക്കമ്പനിയുടെ ഇരുമ്പുസാമഗ്രികൾ കളവുനടത്തിയ കേസിൽ രണ്ടുപേരെ ചോമ്പാല പോലീസ് മടപ്പള്ളിയിൽ കസ്റ്റഡി യിലെടുത്തു. അസം സ്വദേശികളായ മൊയിനുദ്ദീൻ (30), കമാലു ദ്ദീൻ (28) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ. അവനാഷ് കുമാർ, എ.എസ്.ഐ. കെ.കെ. സജിത്ത് കുമാർ, ഓഫീസർമാരായ പി.ടി. സജിത്ത്, ഷൈജു എന്നിവർ ചേർന്നാണ് കളവുമുതൽസഹി തം പിടിച്ചത്. ഇവരെ വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി

Post a Comment