Home മരണപ്പെട്ടു MAHE NEWS November 09, 2020 0 ചൊക്ലി ഗ്രാമത്തി സ്വദേശിയും കോഴിക്കോട് മുക്കത്തെ പ്രമുഖ വ്യാപാരിയും ആയ എടത്തിൽ പുൽക്കണ്ടി ഇബ്രാഹിം ( നെസ്കോ ഇബ്രാഹിം) മരണപ്പെട്ടു. മുക്കത്തെ നെസ്കോ ഹോട്ടൽ, സ്റ്റാൻഡ് വ്യൂ ഹോട്ടൽ എന്നിവയുടെ ഉടമയാണ്. ഖബറടക്കം ഗ്രാമത്തി ജുമാ മസ്ജിദിൽ.
Post a Comment