o തലശേരിയിൽ പൊലീസ് റെയ്ഡിൽ വടിവാളും , കത്തിയും കണ്ടെത്തി
Latest News


 

തലശേരിയിൽ പൊലീസ് റെയ്ഡിൽ വടിവാളും , കത്തിയും കണ്ടെത്തി



രഹസ്യവിവരത്തെ തുടർന്ന് ന്യൂ മാഹി പോലീസ് നടത്തിയ പരിശോധനയിൽ

തലശ്ശേരി മാടപ്പീടിക രാധാകൃഷ്ണ മഠത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു . 


 വടിവാളും , കത്തിയുമാണ് കണ്ടെടുത്തത് . സി ഐ അരുൺദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് . ബോംബ് സ്വകാഡും , ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു . വരും ദിവസങ്ങളിലും റെയ്സ് തുടരുമെന്നും പോലീസ് വ്യക്തമാക്കി .

Post a Comment

Previous Post Next Post