സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
3070 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. 5983 പേര്‍ക്ക് രോഗമുക്തി നേടി . പേരുടെ ഉറവിടം അവ്യക്തം.
ടെസ്റ്റ് പോസിറ്റിവിറ്റി 11.06 %.
3,16,096 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ ഉള്ളത്.
രോഗം സ്ഥിരീകരിച്ചതിൽ 61 പേർ സംസ്ഥാനത്തിനു പുറത്ത് നിന്നു വന്നവരാണ്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് കോവിഡ് മൂലം 22 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ഇന്ന് പുതിയ 2 ഹോട്ട്സ്പോട്ടുകളാണുള്ളത്.
7 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആകെ 612 ഹോട്ട്സ്പോട്ടുകളാണ് ഉളളത്.
ജില്ല തിരിച്ചുള്ള കണക്ക്
➖➖➖➖➖➖➖➖➖➖➖
♦️ കാസര്‍കോട് - 75
♦️ കണ്ണൂര്‍ - 152
♦️വയനാട് - 50
♦️കോഴിക്കോട് - 479
♦️മലപ്പുറം - 598
♦️പാലക്കാട് - 225
♦️തൃശ്ശൂർ - 430
♦️ എറണാകുളം - 433
♦️ഇടുക്കി - 42
♦️ കോട്ടയം - 203
♦️ ആലപ്പുഴ - 353
♦️പത്തനംതിട്ട - 43
♦️ കൊല്ലം - 236
♦️ തിരുവനന്തപുരം - 324

Post a Comment