o പൊങ്കാല 29 ന്
Latest News


 

പൊങ്കാല 29 ന്


ന്യൂമാഹി :പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡം പാലിച്ച് 29 നു നടത്തുന്നു . ക്ഷേത്ര മാത്യസമിതിയുടെ നേതൃത്വത്തിൽ ഭാരവാഹികളാണ് പൊങ്കാല അർപ്പിക്കുന്നത് . പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 ന് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി കൊളുത്തി നടക്കു ന്ന ചടങ്ങിൽ ഭക്തർ സാമുഹിക അകലം പാലിച്ച് പങ്കെടുക്കണമെന്ന് ക്ഷേത്രസമിതി അഭ്യർഥിച്ചു . 

Post a Comment

Previous Post Next Post