മാഹി : ദേശീയ പണിമുടക്കു വിജയിപ്പിക്കാൻ ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ അഭ്യർഥിച്ചു . തൊഴിലാളികളുടെ അവകാ ശങ്ങൾ കവരുന്ന കേന്ദ്ര സർ ക്കാരിനെതിരെ ആഞ്ഞടിക്കണം . ക്ഷാമബത്ത പോലും നിഷേധിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത് . കെ.ഹരിദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സുരേഷ് ബാബു , സി .എച്ച് സത്യനാഥൻ , ശ്രീകുമാർ ഭാനു , യതീന്ദ്രൻ , അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു .
യോഗം ചേർന്നു
MAHE NEWS
0

Post a Comment