o ഏകാദശി ഉത്സവം: രഥോത്സവം നാളെ
Latest News


 

ഏകാദശി ഉത്സവം: രഥോത്സവം നാളെ


 


മയ്യഴി: മാഹി ആനവാതുക്കൽ

വേണുഗോപാലാലയത്തിലെ 

ഏകാദശി ഉത്സവത്തിൻറെ ഭാ 

ഗമായി 25-ന് വൈകുന്നേരം ദീ 

പാരാധനയ്ക്ക് ശേഷം രഥോത്സവം 

നടക്കും. രഥഘോഷയാത്ര നഗര 

ത്തിൻറെ വിവിധ ഭാഗങ്ങളിലൂടെ 

സഞ്ചരിച്ച് രാത്രി ക്ഷേത്രത്തിൽ 

പ്രവേശിക്കും. തിങ്കളാഴ്ച വൈകീ

ട്ട് ചെറിയത്ത് മണ്ടോള ക്ഷേത്ര 

ത്തിൽനിന്ന് മണ്ടാള ദേശവാ 

സികളുടെ വകയായുള്ള കാഴ്ചവ 

രവ് നടന്നു. 24-ന് വൈകുന്നേരം 

ആറിന് വളവിൽ ദേശവാസികളു 

ടെ വകയായുള്ള കാഴ്ചവരവ് നട 

ക്കും. 26-ന് രാവിലെ ഗണപതി

ഹോമത്തിന് ശേഷം അഷ്ടമംഗല്യ 

കാഴ്ചയോടെ ക്ഷേത്രക്കുളത്തിൽ

ആറാട്ട് ഉത്സവം നടക്കും. തുടർ

ന്ന് ഉത്സവത്തിന് കൊടിയിറങ്ങും.


Post a Comment

Previous Post Next Post