o *(JACAFC) ആക്‌ഷൻ* *കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
Latest News


 

*(JACAFC) ആക്‌ഷൻ* *കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

 *(JACAFC) ആക്‌ഷൻ* 
 *കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.* 



പള്ളൂർ : പന്തക്കൽ, ചൊക്ലി, പള്ളൂർ, കുഞ്ഞിപ്പുരമുക്ക് മേഖലകളിലെ പെട്രോൾ പമ്പുകൾക്ക് സമീപമുള്ള വീടുകളിലെ കിണർ

വെള്ളം മലിനമായതിനെതിരെ JACAFC (  Joint Action Council Against Fuel Contamination in Mahe Region (JACAFC)) ആക്‌ഷൻ  കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ന് കാലത്ത് താഴെ ചൊക്ലിയിൽ നിന്നാരംഭിച്ച ജാഥ അഡ്വ അശോകൻ പള്ളൂരിന്റെ അധ്യക്ഷതയിൽ മാഹി  MLA അഡ്വ : ടി അശോക് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നൂറ് കണക്കിന് ആളുകൾ പ്രതിഷേധ പരിപാടിയിൽ  പങ്കെടുത്തു.




Post a Comment

Previous Post Next Post