o കുടുംബ സംഗമം നടത്തി
Latest News


 

കുടുംബ സംഗമം നടത്തി

 കുടുംബ സംഗമം നടത്തി



മാഹി:  ഈയ്യത്തുങ്കാട് സൗഹൃദ കലാവേദിയുടെ കുടുംബ സംഗമം  മാഹി   ശ്രീ നാരായണ ബി എഡ് കോളേജിൽ   നടന്നു.

ന്യൂ മാഹി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷർമ്മി രാജിയുടെ അധ്യക്ഷതയിൽ സെൻസെയ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു..

Post a Comment

Previous Post Next Post