നിര്യാതയായി
മാഹി : പാറാൽ പള്ളിക്ക് സമീപം തയ്യിൽ പറമ്പത്ത് ഷിജ മനോജ് (51) നിര്യാതയായി.
ഭർത്താവ് തയ്യിൽ മനോജ് (കെ.സി. എസ് സ്റ്റോർ , മഞ്ഞോടി )
പരേതനായ കുഞ്ഞി പറമ്പത്ത് കുഞ്ഞിരാമന്റെയും നാണിയുടെയും മകൾ .
ശവസംസ്കാരം കാലത്ത് 11 മണിക്ക് പാറാലിലെ തയ്യിൽ വിട്ട് വളപ്പിൽ
Post a Comment