*മാളവികക്ക് ഡോക്ടറേറ്റ്*
പാനൂർ :കൊല്ലം അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി മാളവിക സജിത്ത്. പത്തായക്കുന്ന് സൗപർണികയിൽ കെ. എം സജിത്ത് കുമാറിൻ്റെയും റോജയുടെയും മകളാണ്. നങ്ങാറത്ത് പീടികയിൽ ദിയ,യിലെ ദിൽജിത്ത്ദിനേശിൻ്റെ ഭാര്യയാണ്
Post a Comment