o മാഹി ഗവ. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ തമ്മിൽ കൂട്ടത്തല്ല്*
Latest News


 

മാഹി ഗവ. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ തമ്മിൽ കൂട്ടത്തല്ല്*

 *മാഹി ഗവ. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ തമ്മിൽ കൂട്ടത്തല്ല്*



മാഹി : ഇന്നലെ രാവിലെ 10 മണിയോടെയാണ് മാഹി ഗവ. ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ രോഗിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളടമുള്ളവർ തമ്മിൽ അടി നടന്നത്.

രോഗിയുടെ മക്കളും, മരുമക്കളും നേർക്കു നേർ തല്ലുകയായിരുന്നു.

കുടുംബവഴക്കാണ് ആശുപത്രിയിൽ തല്ലി തീർത്തത്

ഇതിൽ പുതുച്ചേരി പോലീസിലെ സീനിയർ ഗ്രേഡ് എസ് ഐയുമുണ്ട്

പുതുച്ചേരിയിൽ ഡ്യൂട്ടി ചെയ്യുന്ന ഇദ്ദേഹം ലീവിന് നാട്ടിലെത്തിയതാണ്

രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റതായാണ് വിവരം.

എന്നാൽ ഇത് സംബന്ധിച്ച് പോലീസ് ഇത് വരെ കേസെടുത്തില്ല എന്നാണറിഞ്ഞത്


ഇത് സംബന്ധിച്ച് പരിക്കേറ്റവർ പുതുച്ചേരിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും, വനിതാ കമ്മീഷനും, ചീഫ് സെക്രട്ടറിക്കും പരാതി അയച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post