Home നിര്യാതയായി MAHE NEWS November 25, 2026 0 *നിര്യാതയായി* ന്യൂമാഹി : പെരുമുണ്ടേരിയിലെ (ഷിമ്മിനിവാസ് ഹൗസ്) മുകുന്ദന്റെ ഭാര്യ ഷൈമ (56) അന്തരിച്ചു. ജാനകിയുടെയും പരേതരായ കേളപ്പന്റെയും മകളാണ്. മക്കൾ: ഷിംന, ഷിമിത്ത്. മരുമകൻ: ബിഗിൻ.സംസ്കാരം ഇന്ന് (25-11-2026) വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment