തൃശൂർ സ്വദേശിയെ മാഹിയിൽ വെച്ച് കാണാതായി
മാഹി ഇന്ന് (02/11/2026 തിങ്കൾ) പുലർച്ചെ മാഹി ബൈപ്പാസിലെ പെട്രോൾ പമ്പിൽ ബാത്റൂമിൽ പോവാനിറങ്ങിയ വയോധികനെ കാണാതായി
തൃശൂർ സ്വദേശിയായ സുരേന്ദ്രനെ(70) യാണ് കാണാതായത്
ചെറിയ ഓർമ്മക്കുറവുള്ളയാളാണ്.
കുടുംബസമേതം മൂകാംബികയിൽ പോയി വരുന്ന വഴിയാണ്.
കണ്ടു കിട്ടുന്നവർ മാഹി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക
7403770936
9995092555

Post a Comment