ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
അഴിയൂർ ഹാജിയാർ പള്ളിക്ക് പിൻവശം സരിഗ നഗറിൽ ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കെ എൽ 53 ഡി 6208 റജിസ്ട്രേഷനിലുള്ള ബൈക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഏകദേശം മൂന്ന് ദിവസത്തോളമായി ബൈക്ക് ഇവിടെ ഉപേക്ഷിച്ചിട്ട്
ചോമ്പാല പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്

Post a Comment