ശ്രീ മാങ്ങോട്ടും കാവ്: പൊങ്കാല സമർപ്പണം നവമ്പർ 24 ന്
ന്യൂമാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം നവമ്പർ 24ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു
. പൊങ്കാല സമർപ്പിക്കുന്ന സ്ത്രീ ഭക്തർ നവംബർ 21 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9567231272, 9846422367

Post a Comment