o റേഷൻ കാർഡ് e-KYC പരിശോധന 13-10-2026 മുതൽ പുനരാരംഭിക്കുന്നു.
Latest News


 

റേഷൻ കാർഡ് e-KYC പരിശോധന 13-10-2026 മുതൽ പുനരാരംഭിക്കുന്നു.

 റേഷൻ കാർഡ് e-KYC പരിശോധന 13-10-2026 മുതൽ പുനരാരംഭിക്കുന്നു.




പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്‌സ് വകുപ്പിന്റെ നവീകരണ പ്രക്രിയ നടക്കുന്നതിന്റെ ഭാഗമായി താത്ക്കാലികമായി നിർത്തിവെച്ചിരുന്ന റേഷൻ കാർഡ് e-KYC പരിശോധന 13-10-2026 മുതൽ പുനരാരംഭിക്കുന്നു.


ആയതിനാൽ, ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾ (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) 13-10-2026 മുതൽ 17-10-2026 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെയും തങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം കടകൾ വഴി e-KYC അറിയിച്ചുകൊള്ളുന്നു. താഴെ കൊടുത്തിരിക്കുന്ന റേഷൻ പൂർത്തിയാക്കാവുന്നതാണെന്ന് ഇതിനാൽ


പൊതു സേവന കേന്ദ്രങ്ങൾ, EPoS മെഷീൻ എന്നിവ മുഖാന്തിരം e-KYC പൂർത്തിയാക്കിയ അംഗങ്ങൾ വീണ്ടും റേഷൻ കാർഡ് e-KYC ചെയ്യേണ്ടതില്ല.


റേഷൻ കടയുടെ നമ്പർ


റേഷൻ കടയുടെ വിലാസം


FPS-1


THE MAHE CONSUMER CO-OP STORES LTD, MAHE റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി


FPS-3


MSMSIT & CCS, MAHE ഉസ്മ‌ാൻ റോഡ്, (സതീഷ് ബേക്കറിക്ക് സമീപം), ചാലക്കര, മാഹി


FPS-7


THE MAHE CONSUMER CO-OP STORES LTD, MAHE കൊയ്യോട്ടുതെരു, (പ്രണാം ഹോട്ടലിന് സമീപം), പള്ളൂർ, മാഹി



Post a Comment

Previous Post Next Post