o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



തലശ്ശേരി ചാലിൽ ചർച്ച് കോമ്പൗണ്ട് (പള്ളി പറമ്പ്) മേഴ്സി ഫെലിക്സ് (78) നിര്യാതയായി  

ഭർത്താവ്: ഫെലിക്സ് ജോർജ്ജ്  

മക്കൾ: ജിപ്സൺ റോയ് ഫെലിക്സ്, മറിയ ആൻ്റിലറ്റ് (മീറ), അയറിൻ ഷീജ, അനിൽ ഷാജി 

മരുമക്കൾ: ഷിജി റോയ്, റെണ്ണി, ഹെറോൾഡ് ഫെർണാണ്ടസ്, ജീഷ്മാ ഷാജി 

സഹോദരങ്ങൾ: നാൻസി ജോർജ്ജ്,  സ്റ്റാൻലി പീറ്റർ, ജോസഫ് പീറ്റർ, അൽഫോൺസാ പീറ്റർ

സംസ്കാരം നാളെ (15.10.2026) രാവിലെ 8 മണിക്ക് ചാലിൽ സെൻ്റ് പീറ്റർസ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post