o ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു.
Latest News


 

ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു.

 ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു.



മാഹി . പള്ളൂർ  ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി വാരാഘോഷ സമാപന സമ്മേളനം കെ.പി. മഹമ്മുദിൻ്റെ അധ്യക്ഷതയിൽ പുതുശ്ശേരി വിദ്യഭ്യാസ മന്ത്രിയുടെ മാഹി റീജനൽ അവാർഡ് ജേതാവ് ശ്രീമതി എ.വി.സിന്ധു  ഉത്ഘടനം ചെയ്തു. കെ. രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ടീച്ചറെ ആദരിച്ചു. കലാകായിക മത്സര വിജയിക്കൾക്ക് സമ്മനാ ങ്ങൾ നൽകി. പി. എൻ.വിനില. ആശംസ പറഞ്ഞു എൻ. മോഹനൻ സ്വാഗതവും. കെ.വി. പ്രകാശ്ബാബു നന്ദിയും പറഞ്ഞു.എൻ .സതി . എ. കെ. ലാൽ കൃഷ്ണ. കെ.ടി. ഷിജിത്ത്. തുടങ്ങിയവർ തേത്യത്വം നൽകി.

Post a Comment

Previous Post Next Post