o വീഴ്ചകൾ പരാജയങ്ങൾ അല്ല എഴുന്നേൽക്കാൻ കഴിയുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി
Latest News


 

വീഴ്ചകൾ പരാജയങ്ങൾ അല്ല എഴുന്നേൽക്കാൻ കഴിയുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി

 വീഴ്ചകൾ പരാജയങ്ങൾ അല്ല എഴുന്നേൽക്കാൻ കഴിയുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി



 മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സാഘോഷ ദിവ്യ ബലിയർപ്പിച്ചുകൊണ്ട് നടത്തിയ വചനപ്രഘോഷണത്തിൽ റവ.ഫാദർ ആന്റണി പാലിയത്തറയാണ് വിശ്വാസികളെ ഓർമ്മപ്പെടുത്തിയത്.

 ഡീക്കൻ ആന്റണി കുന്നുംപുറത്ത് ഡീക്കൻ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ  എന്നിവർ സഹകാർമികരായിരുന്നു. ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് അംഗങ്ങളാണ് വിശുദ്ധ കുർബാനയ്ക്ക് ഒരുക്കങ്ങൾ നടത്തിയത്. ദിവ്യബലിക്കുശേഷം വിശുദ്ധ അമ്മയുടെ നൊവേനയും അത്ഭുത തിരുസ്വരൂപം  വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരുന്നു. ആറാം ദിനമായ ഇന്ന് വൈകിട്ട് 6 മണിക്കുള്ള തീരുന്നാൾ കുർബാനയ്ക്ക്  റവറന്റ് ഫാദർ ആന്റണി പയസ് മുഖ്യധാർമികത്വം വഹിക്കും  വഹിക്കും

Post a Comment

Previous Post Next Post