നിര്യാതനായി
മാഹി:പള്ളൂർ മുത്തപ്പൻ ബസ്സ് സ്റ്റോപ്പിന് സമീപം താഴെ കോടിയേരി കമലായത്തിൽ പ്രഭാകരൻ (69) നിര്യാതനായി
പരേതരായ പൈതൽ നായരുടെയും കമലാക്ഷിയുടെയും മകനാണ്
ഭാര്യ ബീന,
മക്കൾ : പ്രഭീൻ,പ്രഭിഷ, സഹോദരങ്ങൾ പ്രേമൻ, പ്രതീഷ്, പ്രസന്ന, മഹിജ,ലത,പ്രസീത
മരുകൻ (ദുവനേഷ് പോണ്ടിച്ചേരി )
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പള്ളൂർ വളപ്പനാണ്ടി കമലാലയം തറവാട് വീട്ടുവളപ്പിൽ നടക്കും മൃതദേഹം രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ മാഹി ചൂടിക്കൊട്ട ശ്രീകൃഷ്ണ
ക്ഷേത്രത്തിനടുത്തുള്ള പരേതൻ്റെ ഭാര്യ വീടായ ശ്രുതി എന്ന ഭവനത്തിലുണ്ടാകുന്നതാണ്

Post a Comment