മറൈനേഴ്സ് അസോസിയേഷൻ ഓഫ് മലബാർ കുടുംബ സംഗമം
മറൈനേഴ്സ് അസോസിയേഷൻ ഓഫ് മലബാർ കുടുംബ സംഗമം മാഹി തീർത്ഥ ഇൻ്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തി.
. എൻ. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
എൻ. കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി വി ജയരാജൻ, ജൂലി ജേക്കബ്, എം അശോകൻ, ശ്രീ.പ്രവീൺ കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.
കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ
വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും ഉപഹാരവും നൽകി ആദരിച്ചു.
മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.
ബ്രിജേഷ് നന്ദി പറഞ്ഞു.

Post a Comment