o പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ബ്ലോക്ക് ഓഫീസ്, ചോമ്പാലയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനത്തോടനുബന്ധിച്ച് ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് ഓഫീസ് പരിസരവും റസിഡൻസ് അസോസിയേഷൻ മേഖലയിലും അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി
Latest News


 

പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ബ്ലോക്ക് ഓഫീസ്, ചോമ്പാലയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനത്തോടനുബന്ധിച്ച് ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് ഓഫീസ് പരിസരവും റസിഡൻസ് അസോസിയേഷൻ മേഖലയിലും അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി

  പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ബ്ലോക്ക് ഓഫീസ്, ചോമ്പാലയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി  ദിനത്തോടനുബന്ധിച്ച് ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് ഓഫീസ് പരിസരവും റസിഡൻസ് അസോസിയേഷൻ മേഖലയിലും  അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി



ചോമ്പാലിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  ഒരു പുതിയ ചരിത്രത്തിലെ വഴി തുറന്ന പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ, ബ്ലോക്ക് ഓഫീസ്, ചോമ്പാലയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി  ദിനത്തോടനുബന്ധിച്ച് ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് ഓഫീസ് പരിസരവും റസിഡൻസ് അസോസിയേഷൻ മേഖലയിലും  അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി... പ്രദേശത്തെ മുതിർന്ന കർഷകനായ കാനവയൽ ഗോപാലേട്ടൻ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുജിത്ത് പുതിയൊട്ടിൽ, പ്രസിഡന്റ് വിനീഷ് കാനവയൽ, ബാബു നിരത്തരിക്കത്, മനോജ് മാട്ടാണ്ടി, മഹേഷ് കാഞ്ഞിരത്തിങ്കൽ, ഉല്ലാസ് ചാലിൽ, ഷാജു നിരത്തരികത് തുടങ്ങിയ പലരും നേതൃത്വം നൽകി. അസോസിയേഷൻ പരിധിയിലെ വാർഡ് മെമ്പർമാരായ കവിത അനിൽകുമാറിന്റെയും  ശ്രീകല vnp എന്നിവരുടെ സാന്നിധ്യവും ഇടപെടലും ശ്രദ്ധേയമായിരുന്നു. ഏഴു മണിയോടെ ആരംഭിച്ച പരിസര ശുചീകരണ യജ്ഞം ഉച്ചയ്ക്ക് 11 മണിയോടുകൂടി അവസാനിച്ചു. തുടർന്ന് വണ്ടിയാർമാർക്ക് കപ്പ ബിരിയാണി ഉൾപ്പെടെയുള്ള റിഫ്രഷ്മെന്റും ഉണ്ടായിരുന്നു.

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ ഒന്നിന് കുടുംബാംഗങ്ങളുടെ സമഗ്ര ആരോഗ്യo എന്ന ലക്ഷ്യം ഉദ്ദേശിച്ചുo സിന്തറ്റിക്ക് ലഹരി ഉൾപ്പെടെ മയക്കുമരുന്നിന്റെ സമൂഹത്തിലെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരെയും ബോധവൽക്കരണം എന്ന നിലയിൽ റെസിഡൻസ് കുടുംബാംഗങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റിലേ വക്കത്തൊൻ പരിപാടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post