Home ശ്രദ്ധേയമായ വിജയം നേടി അഹാന MAHE NEWS October 05, 2026 0 ശ്രദ്ധേയമായ വിജയം നേടി അഹാനഅഴിയൂർ : അടുത്തിടെ നടന്ന എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഡോക്ടർ അഹാന. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു സദു അഴിയൂർ റോഡിലെ മനയിൽ ഹൗസിൽ ബാബു, ബിന്ദു ദമ്പതികളുടെ മകളാണ്.
Post a Comment