o സഖാവ് പി.പി.രാമകൃഷണൻ അനുസ്മരണവും കമ്മ്യുണിസ്റ്റ് കുടംബ സംഗമവും
Latest News


 

സഖാവ് പി.പി.രാമകൃഷണൻ അനുസ്മരണവും കമ്മ്യുണിസ്റ്റ് കുടംബ സംഗമവും

 സഖാവ് പി.പി.രാമകൃഷണൻ അനുസ്മരണവും കമ്മ്യുണിസ്റ്റ് കുടംബ സംഗമവും


സഖാവ് പി.പി.രാമകൃഷണൻ അനുസ്മരണവും
 കമ്മ്യുണിസ്റ്റ് കുടംബ സംഗമവും സംഘടിപ്പിച്ചു

മാഹി ക്യാപിറ്റോൾ വെഡ്ംഗ് സെൻ്ററിൽ  കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനോളി വത്സൻ ഉദ്‌ലാടനം ചെയ്തു


സി ,കെ സ്വാഗതം ,, നൗഷാദ് കെ. cpm തലശ്ശേരി ഏരിയ സിക്രടറി ,മാഹി .MLA ടി.അശോക് കുമാർ, തലശ്ശേരി മുൻസിപ്പൽ ചെയർമാൻ  കരായി ചന്ദ്രശേഖരൻ ,വടക്കൻ ജനാർദ്ദനൻ ,വി.ജയബാലു,ടി.സുരേന്ദ്രൻഎന്നിവർ സംസാരിച്ചു., നൗഷാദ് കെ. പി സ്വാഗതം പറഞ്ഞു

വിവിധ മേഖലയിൽ കഴിവ് തെളിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു

Post a Comment

Previous Post Next Post