പുതിയ കാലത്ത് ആർ.എസ്.എസ്. പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യം : കീഴന്തുർ പത്മനാഭൻ
മാഹി: മാഹിയിലെ പ്രമുഖ ഗാന്ധിയനും, മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവും, മാഹി വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്ററുടെ സന്തത സഹചാരിയുമായിരുന്ന കീഴന്തുർ പത്മനാഭൻ ആർ.എസ്.എസ് വേദിയിൽ.
വിജയദശമിയോടനുബന്ധിച്ച് ചാലക്കരയിൽ നടന്ന പദസഞ്ചലന സമാപന വേദിയിലാണ് പത്മനാഭൻ അദ്ധ്യക്ഷനായത്. പുതിയ കാലത്ത് ആർ.എസ്.എസ്. പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment