o മാഹി മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു
Latest News


 

മാഹി മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു


മാഹി മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ  വിദ്യാരംഭം നടന്നു



 മാഹി മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ  വിദ്യാരംഭചടങ്ങുകൾ നടന്നു.

  കാലത്ത് നടന്ന വിദ്യാരംഭം ചടങ്ങിൽ ക്ഷേത്രം മേൽ ശാന്തി ശ്രീ മണിലാൽ കുട്ടികൾക്ക് ദേവീ സ്തോത്രങ്ങൾ ചൊല്ലിക്കൊടുത്തു

Post a Comment

Previous Post Next Post