o ഡാൻസ് ആൻ്റ് മ്യൂസിക് നൈറ്റ് പാട്ടുകൂത്ത്
Latest News


 

ഡാൻസ് ആൻ്റ് മ്യൂസിക് നൈറ്റ് പാട്ടുകൂത്ത്


    ഡാൻസ് ആൻ്റ് മ്യൂസിക് നൈറ്റ്  പാട്ടുകൂത്ത്



 മാഹിയുടെ ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന കരോക്കെ ഗാനമേളയുടെ ഭാഗമായി  മാഹി ബീച്ചിൽ   ഇന്ന് രാത്രി റിഥം ആർട്സിൻ്റെ ഡാൻസ് ആൻ്റ് മ്യൂസിക് നൈറ്റ്    പാട്ടുകൂത്ത് ഉണ്ടായിരിക്കും



Post a Comment

Previous Post Next Post