Home മാഹി ബസലിക്കയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ*. MAHE NEWS October 21, 2026 0 *മാഹി ബസലിക്കയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ*. മാഹി: മാഹി സെന്റ് തെരേസാ ബസിലിക്കയിൽ വിജയദശമി നാളിൽ നടന്ന ചടങ്ങിൽ ഇടവക റെക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.
Post a Comment