തയ്യുള്ള പറമ്പത്ത് ബാലൻ മേസ്ത്രിയുടെ പത്താം ചരമവാർഷികം,
പ്രമുഖ കോൺഗ്രസ്സ് നേതാവും പൗരമുഖ്യനുമായ തയ്യുള്ള പറമ്പത്ത് ബാലൻ മേസ്ത്രിയുടെ പത്താം ചരമവാർഷികം, അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയിലും അനുസ്‌മരണ യോഗത്തിലും കെ.മോഹനൻ ,എം.ശ്രീജയൻ,എം. സദാനന്ദൻ, കുന്നുമ്മൽ ബാലൻ, ടി.പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Post a Comment