*ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാഹി മണ്ഡലം കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി**
ഒഴിവു വന്ന തസ്തികകളിലേക്ക് അധ്യാപകരെ ഉടൻ നിയമിക്കുക,,
അറബിക് തസ്തിക ഉടൻ തന്നെ നികത്തുക,,
പൊട്ടിപ്പൊളിഞ്ഞു
താറു മാറായി കിടക്കുന്ന റോഡുകൾ നന്നാക്കി യാത്രക്കനുയോജ്യമാക്കുക,,
ദ്രവിച്ചതും നിലം പൊത്താറുമായി അപകടാവസ്ഥയിലായ ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി പുനസ്ഥാപിക്കുക,,
കത്താതെ കിടക്കുന്ന തെരുവു വിളക്കുകൾ മാറ്റി സ്ഥാപിച്ചു വെളിച്ചം
നൽകുക,,
എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
മുസ്ലീം ലീഗ് മാഹി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്,,
കെ കെ
ബഷീർ റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി,,,
മുസ്ലീം ലീഗ് നേതാക്കളായ
ദേശീയ കൗൺസിൽ അംഗം
ഇബ്രാഹിം കുട്ടി ചൊക്ലി,,,
മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി സെക്രട്ടറി
മുഹമ്മദ് ഇഫ്തിയാസ്,,
ടി കെ സുബൈർ,,
എ വി യൂസുഫ്,,
ഇ കെ മുഹമ്മദലി,,
എ വി അൻസാർ,,
കെ റഹീം,,
എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു...

Post a Comment