o പഥസഞ്ചലനം ബുധനാഴ്ച്ച
Latest News


 

പഥസഞ്ചലനം ബുധനാഴ്ച്ച

 മാഹി മണ്ഡലത്തിൻ്റെ  പഥസഞ്ചലനം ബുധനാഴ്ച്ച



മാഹി:രാഷ്ടീയ സ്വയം സേവക സംഘം മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ ബുധനാഴ്ച്ച  പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് ഇരട്ട പിലാക്കൂൽ, പള്ളൂർ പൊലീസ് സ്റ്റേഷൻ വഴി ചാലക്കര മഹാത്മാഗാന്ധി ഗവഃ കോളെജ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു പരിപാടിയിൽ സ്വയം സേവകരുടെ ശാരീരിക് പ്രദർശനങ്ങൾ അവതരിപ്പിക്കും

Post a Comment

Previous Post Next Post