o നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി**
Latest News


 

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി**

 *നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി** 



 മാഹി, പന്തക്കൽ കമ്പി പാലം ബസ്സ്റ്റോപ്പിന് സമീപം  വച്ച് 26പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി, പഴയങ്ങടി മാട്ടുൽ സ്വെദേശി മുഹമ്മദ്‌ ഷെരിഫ് എന്നയാളെ പന്തക്കൽ പോലീസ് എ എസ് ഐ സുജിത്ത് ,കോൺസ്റ്റബിൾ ജിജേഷ് എന്നവരുടെ നേത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.പന്തക്കൽ എസ്സ് ഐ  തമിഴ്അരശൻ കേസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post