o പ്രതിഭകളെ ക്ഷണിക്കുന്നു
Latest News


 

പ്രതിഭകളെ ക്ഷണിക്കുന്നു

പ്രതിഭകളെ ക്ഷണിക്കുന്നു..



ചാലക്കര ദേശ കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ചാലക്കര ദേശ പെരുമ 2026-27 ൻ്റെ പരിപാടികൾ നടന്ന ജനുവരിയിൽ 15, 16 തിയ്യതികളിലെ സമാപന ചടങ്ങിൽ ചാലക്കര ദേശ കൂട്ടായ്മയുടെ പരിധിയിൽ വരുന്ന 2026 ലെ കേന്ദ്ര സംസ്ഥാന ബഹുമതിക്ക് അർഹരായ പ്രതിഭകളെ വിശിഷ്ട വ്യക്തിത്വങ്ങൾ വേദിയിൽ വെച്ച്  ആദരിക്കുന്നു

_ചടങ്ങിലേക്ക് പങ്കടുക്കുന്നതിന് പ്രതിഭകളെ ക്ഷണിക്കുന്നു..._ 


ബന്ധപ്പെടണ്ട Mobil No,

_Cordinator (Pro)_ 


Devan Achambath  8281715290  


Sajith Payatta      8089284488

    

( അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 15 Nov 2026) 

                                              എന്ന്,                      പ്രോംഗ്രാം കമ്മറ്റി 

സംഘാടക സമിതി 

ചാലക്കര ദേശം പെരുമ 2026-27

Post a Comment

Previous Post Next Post