Home വൈദ്യുതി മുടങ്ങും* MAHE NEWS October 29, 2026 0 *വൈദ്യുതി മുടങ്ങും**മയ്യഴി*:- അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ മാഹി ടക്ക് ട്രാൻസ്ഫോർമർ പരിസരം, ഉറുമീൻറവിട, കണ്ടോത്ത് റോഡ്, എന്നിവിടങ്ങളിൽ 30-10-2026 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 3 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.
Post a Comment